Surprise Me!

ഓസീസിന്റെ ജയം 146 റണ്‍സിന് | Australia Won The #PerthTest | #AUSvsIND | Oneindia Malayalam

2018-12-18 50 Dailymotion

Australia beat India by 146 runs on day five of the second Test<br />അഞ്ചാം ദിനം ആരാധകര്‍ പ്രതീക്ഷിച്ചതു പോലെ ടീം ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പൊന്നും കണ്ടില്ല. പെര്‍ത്തിലെ തീപാറുന്ന പിച്ചില്‍ ഓസ്‌ട്രേലിയയുടെ തകര്‍പ്പന്‍ ബൗളിങിനു മുന്നില്‍ ഉച്ചഭക്ഷണത്തിനു മുമ്പ് തന്നെ ഇന്ത്യ ബാറ്റ് താഴെവച്ചു. 146 റണ്‍സിന്റെ ആധികാരിക ജയമാണ് ഓസീസ് നേടിയത്. ഇതോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയര്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ജയം ഇന്ത്യക്കായിരുന്നു.

Buy Now on CodeCanyon